പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചതായി പരാതി
കൊച്ചി: പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ കടന്നുപിടിച്ചതായി പരാതി. എറണാകുളം പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ സി.പി.ഒ വിജേഷിനെതിരെയാണ് പരാതി. സംഭവത്തിൽ കൊച്ചി സിറ്റി ഹാർബർ...








