സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച് കെഎസ്എസ്പിയു പ്രകടനവും വിശദീകരണവും നടത്തി
ചങ്ങരംകുളം:ശമ്പള പെൻഷൻ പരിഷ്കരണ കമീഷനെ വെക്കാനും ക്ഷാമശ്വാസവും കുടിശികയും നൽകാനും പങ്കാളിത്ത പെൻഷനു പകരം അസ്യൂറെഡ് പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ച കേരള സംസ്ഥാന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച്...








