പൊന്നാനി നഗര ഭരണം വാഗ്ദാന ലംഘനങ്ങളുടെതെന്ന് കോണ്‍ഗ്രസ്
പൊന്നാനി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുസ്തഫ വടമുക്കിന്റെ നേതൃത്വത്തിലുള്ള ഗ്രാമ പദയാത്ര യുടെ രണ്ടാം ദിന പരിപാടി ഈഴുവത്തിരുത്തി മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചരണം നടത്തി.കുറ്റിക്കാട്...








