UDF അംഗങ്ങൾ BJPക്ക് വോട്ട് ചെയ്തു, LDFന് ഭൂരിപക്ഷം നഷ്ടമായി; കാസർഗോഡും മറ്റത്തൂർ മോഡൽ
കാസർഗോഡും മറ്റത്തൂർ മോഡൽ. പൈവളിഗെ പഞ്ചായത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ UDF അംഗങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലാണ് 4 UDF...








