നിതിൻ രാജിൻ്റെ മരണം;ഇടപെടലുമായി ഗവർണർ; കോളജ് അധികൃതർക്കെതിരെ നടപടിയെടുക്കാൻ നിർദേശം
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജ് അധികൃതർക്ക് എതിരെ കർശന നടപടിയെടുക്കാൻ ഗവർണറുടെ നിർദേശം. ആരോഗ്യ സർവകലാശാല വിസിക്കാണ് നിർദ്ദേശം...








