തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു
തിരൂര്‍: മലപ്പുറം ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ വന്‍ തീപ്പിടിത്തം. അഞ്ച് ആഡംബര കാറുകളും ആറ് ബൈക്കുകളും കത്തിനശിച്ചു. തിരൂരിനടുത്ത് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വ്യാഴാഴ്ച...








