കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നു’ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം
ചങ്ങരംകുളം:ഇന്ധനവിലവർദ്ധനവിനെതിരെ ബ്ലോക്ക് കോൺഗ്രസ് പ്രതിഷേധം ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു.ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ജനജീവിതം ദു:സഹമാക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെത് എന്നും പ്രതിഷേധ...








