മഴ നനയാതിരിക്കാൻ ടിപ്പറിന്റെ അടിയിൽനിന്ന യുവാവ് ഡംപ് ബോക്സ് താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരിച്ചു
ചെന്നിത്തല (ആലപ്പുഴ):ടിപ്പർലോറിയുടെ ഉയർത്തിവെച്ചിരുന്ന ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു പതിച്ച് യുവാവ് മരിച്ചു.കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ (38) ആണ് മരിച്ചത്.കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി-അരീപ്പറ...








