മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും; രാജ്യത്തെ പല നഗരങ്ങളിലും പാചക വാതക വിതരണം തടസപ്പെട്ടു; പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് കേന്ദ്രം
മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും എത്തുന്നു. രാജ്യത്തെ പല നഗരങ്ങളിലും പാചകവാതകവിതരണം തടസപ്പെട്ടു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ...








