അതി ദാരിദ്ര്യ മുക്ത പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വിഡി സതീശൻ; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലം കൊണ്ടെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
കേരളത്തെ അതി ദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നത് ശുദ്ധ തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എല്ലാ പത്രങ്ങളിലും പരസ്യം കൊടുത്തിട്ട് അത് കേൾക്കാൻ ഞങ്ങളെ വിളിക്കുന്നത്...








