കോഴിക്കോട് സംഘര്‍ഷം’നാളെ കോഴിക്കോട് കോണ്‍ഗ്രസ്സിന്റെ ഹര്‍ത്താല്‍
കോഴിക്കോട് ഹർത്താലിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്.നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.ചേവായൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷ പശ്ചാത്തലത്തിൽ ആണ് കോണ്‍ഗ്രസ്...
കോഴിക്കോട് ഹർത്താലിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്.നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.ചേവായൂർ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷ പശ്ചാത്തലത്തിൽ ആണ് കോണ്‍ഗ്രസ്...
മണിപ്പൂരില്‍ ക്രമസമാധാനം പുന:സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷാ സേനകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അക്രമ സംഭവങ്ങള്‍ അരങ്ങേരുന്നത് ദൗര്‍ഭാഗ്യകരമെന്നും അക്രമികള്‍ക്ക്...
കോഴിക്കോട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തെ സ്വാഗതം ചെയ്ത് പി. കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിന് ഇനി നല്ല കാലമായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞ...
കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരുടെ നേര്‍ക്ക് ഒളിയമ്പെയ്ത് കെ മുരളീധരന്‍ . പലയിടത്തും പോകാന്‍ ശ്രമിച്ചു നടന്നില്ല ഒടുവില്‍ കോണ്‍ഗ്രസിലത്തി. നല്ലത് സ്നേഹത്തിന്‍റെ കടയിലെ അംഗത്വം എന്നും നിലനിര്‍ത്തണം....
കുതിച്ചുകയറി വീണ്ടും വെളുത്തുള്ളി വില. രണ്ടുമാസം മുൻപ് 380 രൂപയായിരുന്ന വെളുത്തുള്ളിക്ക് വില 440 കടന്നു. ഇപ്പോൾ 380 മുതൽ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില....