ഹോമിയോപ്പതിക്ക് എതിരെ അനാവശ്യമായ എതിർപ്പ് , അനുകൂലിക്കുന്നവരും വിമർശിക്കപ്പെടുന്നു: മന്ത്രി കെ എൻ ബാലഗോപാൽ
ചികിത്സാ രംഗത്ത് ഹോമിയോപതിയ്ക്ക് അതിന്റേതായ മേൽക്കൈയുണ്ടെന്നും എന്നാൽ ഈ മേഖലയ്ക്ക് നേരെയും അനാവശ്യമായ എതിർപ്പുകളുണ്ടാകുന്നുവെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപതിക്സ് കേരളയുടെ (ഐ.എച്ച്.കെ) ദ്വിദിന...








