സന്നിധാനത്തേക്കുള്ള റോപ് വേ പദ്ധതി; എത്രയും വേഗം പദ്ധതി പൂര്‍ത്തിയാക്കും: മന്ത്രി വി എന്‍ വാസവന്‍
ശബരിമല റോപ് വെ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ തീര്‍ത്ഥാടന കാലത്ത് തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതിനുള്ള പ്രധാന തടസവും നീക്കി...








