ബി.ജെ.പി.യുടെ തേരോട്ടം, ലീഡില്‍ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി; അടപടലം അടിതെറ്റി അഘാഡി
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി. സഖ്യമായ മഹായുതി അധികാരത്തുടർച്ചയിലേക്ക്. വോട്ടെണ്ണിലിന്റെ ആദ്യമണിക്കൂറുകളില്‍ തന്നെ ലീഡുനിലയില്‍ മഹായുതി കേവലഭൂരിപക്ഷമായ 145 എന്ന മാന്ത്രികസംഖ്യ മറികടന്നു. ഏറ്റവും ഒടുവിലെ ഫലസൂചനകള്‍ പ്രകാരം...







