അവധിയെടുത്തത് അസുഖമെന്ന് പറഞ്ഞ്, പിന്നാലെ മുറിയിൽ മരിച്ചനിലയിൽ; നഴ്സിങ് വിദ്യാര്‍ഥിനിയുടെ മരണത്തിൽ കേസെടുത്തു
നഴ്‌സിങ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തത്. കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ– സിന്ധു ദമ്പതികളുടെ...








