ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; ദൃശ്യപരിധി 300 മീറ്ററിന് താഴെ
ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി...
ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി...
ചങ്ങരംകുളം :നാഷണൽ ആയുഷ് മിഷൻ ഭാരതീയ ചികിത്സാ വകുപ്പ് പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ സാമൂഹിക ഐക്യദാർഢ്യപക്ഷാചരണത്തിൻ്റെ ഭാഗമായി...
നടി മീന ഗണേഷ് (81) അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. നൂറിലധികം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം,...
ചങ്ങരംകുളം:പെരുമുക്കില്‍ താമസിക്കുന്ന തണ്ടലായില്‍ ചന്ദ്രന്റെ ഭാര്യ സരോജിനി(65) നിര്യാതയായി.മക്കള്‍ഷിജു,ഷിബു,ഷീന.മരുമക്കള്‍.രമ്യ,രാഖിത,മണികണ്ഠന്‍.സംസ്കാരം വ്യാഴാഴ്ച കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍
പെരുമ്പിലാവ്:കൊരട്ടിക്കരയിൽബുള്ളറ്റും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽരണ്ട് പേർക്ക് പരുക്കേറ്റു.ചങ്ങരംകുളം സ്വദേശികളായകിഴുവപ്പാട്ട് വീട്ടിൽ അർഷാദ് (30) ,മാങ്കടവിൽനിതിൻ (29) എന്നിവർക്കാണ് പരുക്കേറ്റത്.കൊരട്ടിക്കരയിൽ ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ്അപകടം നടന്നത്.പരിക്കേറ്റവരെ പെരുമ്പിലാവ്...