യുപി യിലും അസമിലും പ്രതിഷേധത്തിനിടെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മരിച്ചു’പോലീസ് നടപടി കാരണമെന്ന് ആരോപണം
കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധങ്ങൾക്കിടെ രണ്ടിടങ്ങളിലായി രണ്ട് നേതാക്കൾ മരിച്ചു. അസമിലെ ഗുവാഹത്തിയിലും ഉത്തർപ്രദേശിലെ ലഖ്നൗവിലുമാണ് മരണങ്ങളുണ്ടായത്. അമിത് ഷായുടെ അംബേദ്കർ പരാമർശത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ്...








