ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു, വാഹനം തടഞ്ഞ് ഗ്രാമവാസികള്‍

പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു, വാഹനം തടഞ്ഞ് ഗ്രാമവാസികള്‍

തൊ​ടു​പു​ഴ: പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ര​തി എ​സ്ഐ​യുടെ കൈക്ക് കടിച്ചു. മൂ​ന്നാ​ർ സ്റ്റേ​ഷ​നി​ലെ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ അ​ജേ​ഷ് കെ ​ജോ​ണി​നാണ് പ്രതിയുടെ കടിയേറ്റത്. മൂ​ന്നാ​റി​ന് സ​മീ​പ​മു​ള്ള...

വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…

വ്യത്യസ്ത ലുക്കിൽ മലയാളത്തിന്റെ പ്രിയ താരങ്ങൾ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനൊരുങ്ങുന്നു…

ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫ് അലിയും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രേഖാചിത്രം’ 2025 ജനുവരി 9ന് തിയറ്ററുകളിലെത്തും. കാവ്യ ഫിലിം കമ്പനി, ആൻ...

ചങ്ങരംകുളം കോക്കൂർ പാണംപടി വാളത്തു വളപ്പിൽ പ്രഭാകരൻ നിര്യാതനായി

ചങ്ങരംകുളം കോക്കൂർ പാണംപടി വാളത്തു വളപ്പിൽ പ്രഭാകരൻ നിര്യാതനായി

ചങ്ങരംകുളം:കോക്കൂർ പാണംപടി വാളത്തു വളപ്പിൽ പ്രഭാകരൻ (74) അന്തരിച്ചു. ഭാര്യ കൗസല്യ. മക്കൾ പ്രതീഷ്,പ്രവീൺ,പ്രജിത. മരുമക്കൾ സുബ്രഹ്മണ്യൻ, നീതു, ഹരിത .

കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു.ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. സേനയ്ക്ക്...

കഴുത്തിൽ കയർകുരുങ്ങി പോത്ത് ചത്തു; ഉടമ കുഴഞ്ഞുവീണു മരിച്ചു

കഴുത്തിൽ കയർകുരുങ്ങി പോത്ത് ചത്തു; ഉടമ കുഴഞ്ഞുവീണു മരിച്ചു

ഇളമണ്ണൂർ: കഴുത്തിൽ കയർകുരുങ്ങി വീട്ടിൽ വളർത്തിയ പോത്ത് ചത്തത് കണ്ട ഉടമ കുഴഞ്ഞുവീണു മരിച്ചു. കർഷകനായ മങ്ങാട് ഗണപതിവിലാസത്തിൽ രാമകൃഷ്ണൻ നായർ(71) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക്...

Page 1954 of 2502 1 … 1,953 1,954 1,955 … 2,502

Recent News