കൊലക്കേസിൽ ഹാജരാകാനെത്തിയ പ്രതിയെ കോടതിക്കു മുന്നിൽവെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു; 4 പേർ അറസ്റ്റിൽ
കൊലക്കേസിൽ കോടതിയിൽ ഹാജരാക്കാനെത്തിച്ച പ്രതിയെ കോടതി കവാടത്തിൽ വെച്ച് ഏഴംഗ സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ 4 പേർ അറസ്റ്റിൽ. തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിൽ വെച്ചാണ് തമിഴ്നാട് കീഴനത്തം...








