ഫേസ് ബുക്കിൽ കമന്റിട്ടു, പിന്നാലെ അനുരാഗ് കശ്യപ് റൈഫിൾ ക്ലബ്ബിലേക്ക്; ആഷിഖ് അബു
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രമാണ് റൈഫിൾ ക്ലബ്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ കഥ പറയുന്ന സിനിമയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപായിരുന്നു വില്ലൻ വേഷം...








