പ്രവാസലോകത്തുനിന്ന് സിനിമയിലേക്ക്, രണ്ടാമത്തെ ചിത്രത്തിൽ പുരസ്കാരം; തൃത്താലയുടെ അഭിമാനമായി ‘ഫെമിനിച്ചി’ ഷംല ഹംസ
പഠനകാലത്ത് കലാമത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്ത് പിന്നീട് പാട്ടെഴുത്തിലേക്കും പാട്ടിലേക്കും വഴിമാറി. അതു കൊണ്ടെത്തിച്ചത് സിനിമയുടെ മായാലോകത്തേക്ക്. അഭിനയിച്ച രണ്ടാമത്തെ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം....








