മുസ്ലീം ലീഗ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന മാണൂര്‍ വി വി അഷ്റഫ് അന്തരിച്ചു
എടപ്പാള്‍ :മുസ്ലീം ലീഗ് നേതാവും മുൻ വട്ടംകുളം പഞ്ചായത്ത് മെമ്പറുമായിരുന്ന മാണൂര്‍ വി.വി.അഷ്റഫ് (55) അന്തരിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.ഖബറടക്കം ഇന്ന്...








