ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

ഇന്ന് നിർണായകം: അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും പരിഗണിക്കും

ഇന്ന് നിർണായകം: അബ്ദുറഹീമിന്റെ കേസ് കോടതി വീണ്ടും പരിഗണിക്കും

സൌദി ജയിലിൽ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണിക്കാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുമ്പോൾ ജയിൽ...

നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

നടൻ ദിലീപ് ശങ്കറിന്റെ പോസ്റ്റ്മോർട്ടം ഇന്ന്

സിനിമ സീരിയൽ താരം ദിലീപ് ശങ്കറിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം എറണാകുളത്തേക്ക് കൊണ്ടുപോകും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണത്തിലും വ്യക്തത വരികയുള്ളൂ.കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലിൽ നിന്ന് മൃതദേഹം...

പ്രണയനിരാശ:ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം,ബാംഗ്ളൂരില്‍ 21 കാരനായ യുവാവിന് ദാരുണാന്ത്യം

പ്രണയനിരാശ:ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് പെൺകുട്ടിയുടെ വീടിനു മുന്നിൽ സ്ഫോടനം,ബാംഗ്ളൂരില്‍ 21 കാരനായ യുവാവിന് ദാരുണാന്ത്യം

പ്രണയപരാജയത്തെ തുടർന്ന് ശരീരത്തിൽ ജലാറ്റിൻ സ്റ്റിക് കെട്ടിവച്ച് സ്ഫോടനം നടത്തി 21 വയസ്സുകാരൻ ജീവനൊടുക്കി.നാഗമംഗല സ്വദേശി രാമചന്ദ്രയാണു മരിച്ചത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രക്ഷിതാക്കൾ ബന്ധത്തിനു തടസ്സം നിന്നതിനെ തുടർന്ന്...

സ്റ്റേഡിയത്തിലെ അപകടം സ്റ്റേജിൽ‌ മതിയായ സ്ഥലമില്ല,ബലമുള്ള കൈവരികളില്ല: വേദി നിർമിച്ചതിൽ സുരക്ഷാ വീഴ്ചയെന്ന് എഫ്ഐആർ

സ്റ്റേഡിയത്തിലെ അപകടം സ്റ്റേജിൽ‌ മതിയായ സ്ഥലമില്ല,ബലമുള്ള കൈവരികളില്ല: വേദി നിർമിച്ചതിൽ സുരക്ഷാ വീഴ്ചയെന്ന് എഫ്ഐആർ

ഉമ തോമസ് എംഎൽഎ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് അപകടംപറ്റിയ സംഭവത്തിൽ സുരക്ഷാവീഴ്ചയുണ്ടായതായി എഫ്ഐആർ. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്ന് എഫ്ഐആറിൽ പറയുന്നു. സ്റ്റേജ്...

കാട്ടാന ആക്രമണം:മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്;വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി

കാട്ടാന ആക്രമണം:മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന്;വണ്ണപ്പുറം പഞ്ചായത്തിൽ ഹർത്താൽ തുടങ്ങി

മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ മരിച്ച അമർ ഇലാഹിയുടെ കബറടക്കം ഇന്ന് നടക്കും. രാവിലെ മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് കബറടക്കം.പുലർച്ചയോടെയാണ് പോസ്റ്റ‌്മോർട്ടം നടപടി പൂർത്തിയാക്കി അമറിന്റെ മൃതദേഹം ബന്ധുക്കൾക്ക്...

Page 1879 of 2526 1 … 1,878 1,879 1,880 … 2,526

Recent News