കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവിനെ പിടികൂടി നാട്ടുകാര്‍
വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തൃശൂര്‍ കുന്നംകുളത്താണ് സംഭവം. നാടന്‍ചേരി വീട്ടില്‍ സിന്ധു (55) ആണ് കൊല്ലപ്പെട്ടത്. സിന്ധുവിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു....








