വിഷം കൊടുത്ത് കൊല്ലുന്നതിന് മുൻപ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടു’ഗൂഗിള്‍ ചെയ്തത് പനിയായതിനാല്‍; ഷാരോണ്‍ കേസില്‍ വിധി 17ന്
കാമുകനായിരുന്ന ഷാരോണ്‍ എന്ന യുവാവിന് കഷായത്തില്‍ കീടനാശിനി കലക്കി നല്‍കി കൊലപ്പെടുത്തിയ കേസില്‍ വിധി ഈ മാസം 17 ന്.നെയ്യാറ്റിൻകര അഡീഷണല്‍ സെഷൻസ് കോടതിയാകും വിധി പറയുക....








