സ്കൂളിൽ കൊണ്ടുവിടുന്ന ഓട്ടോ ഡ്രൈവര്‍ പ്രണയം നടിച്ച് ഫോൺ വാങ്ങി നൽകി പ്രലോഭനം; വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു
സ്കൂൾ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വെന്പായം സ്വദേശി അരുണിനെയാണ് വട്ടപ്പാറ സിഐ എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തില് പിടികൂടിയത്. പ്രതിയുടെ...








