സ്‌കൂളില്‍നിന്നു വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കോട്ടയം ജില്ലയിലെ സ്‌കൂളില്‍നിന്നു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ എ.മുരുകേശിനെ (20) മൂന്നാര്‍ എസ്എച്ച്ഒ രാജന്‍ കെ.അരമനയുടെ നേതൃത്വത്തില്‍ അറസ്റ്റ്...








