കൊവിഡ് കാലത്തെ പക; ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്ന ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
ലോകാരോഗ്യ സംഘടനയില്‍ (WHO) നിന്ന് യുഎസിനെ പിന്‍വലിക്കുന്നതിന് നടപടിക്രമങ്ങള്‍ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരമേറ്റ് അധികം വൈകാതെയായിരുന്നു ഇത്. ഓ,...








