മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം; കലഞ്ഞൂരിൽ യുവാവ് കൊല്ലപ്പെട്ടു, പ്രതി ഒളിവിൽ
മദ്യപാനത്തിനിടെയുണ്ടായ തര്ക്കത്തില് പത്തനംതിട്ട കലഞ്ഞൂരില് ഒരാള് കൊല്ലപ്പെട്ടു. കഞ്ചോട് മനു (36) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി സുഹൃത്തായ ശിവപ്രസാദിന്റെ വീട്ടിൽ വച്ച് മദ്യപിക്കുന്നതിനിടെയായിരുന്നു സംഭവം. തലയിലും...








