‘കുടുംബം ദാരിദ്ര്യത്തിൽ, പശുവിനെ വിറ്റ് പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് പണം നൽകി’; ഗോപൻ സ്വാമിയുടെ ഭാര്യ
തിരുവനന്തപുരം: സമാധിയ്ക്ക് ശേഷം കുടുംബത്തിൽ ദാരിദ്ര്യമാണെന്ന് നെയ്യാറ്റിൻകര ഗോപന്റെ ഭാര്യ സുലോചന. കുടുംബത്തിന്റെ വരുമാന മാർഗമായ പശുവിനെ വിറ്റ് സമാധിത്തറയിൽ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗത്തിന് ഓർഡർ നൽകിയെന്നും ഗോപന്റെ...








