കലാമാമങ്കത്തിന് കൊടിയിറങ്ങി; കലാകിരീടം കണ്ണൂരിന്, 13-ാം തവണയും ചാമ്പ്യന്മാരായി ആലത്തൂർ BSS ഗുരുകുലം
അഞ്ച് ദിവസങ്ങൾ നീണ്ട കലാമാമങ്കത്തിന് പരിസമാപ്തി. കലാകിരീടം കണ്ണൂരിന് സ്വന്തം. ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾക്കൊടുവിൽ തൃശ്ശൂർ രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രതിക്ഷ നേതാവ് വിഡി...








