പഴയകാല വസ്ത്രവ്യാപാരിയും പൗരപ്രമുഖനുമായ ഹാജി ഫക്കീർ മുഹമ്മദ് അന്തരിച്ചു
എടപ്പാൾ പഴയ ബ്ലോക്കിനു സമീപം താമസിക്കുന്നഎടപ്പാളിലെ പഴയകാല വസ്ത്രവ്യാപാരിയും പൗരപ്രമുഖനുമായ ഹാജി ഫക്കീർ മുഹമ്മദ്(82) അന്തരിച്ചു.അജന്ത ടെക്ക്സ്റ്റയിൽസ്,അഭിലാഷ് ടെക്ക്സ്റ്റയിൽസ്, തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമസ്ഥനായിരുന്നു.മക്കൾ അബ്ദുൾ സത്താർ, മുഹമ്മദ്...








