ഒരു’പിടി’യും നൽകാതെ പറന്ന് സ്വർണ്ണം; പുതിയ സർവ്വകാല ഉയരത്തിൽ സംസ്ഥാനത്തെ നിരക്കുകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ...








