കിംഗ് ഓഫ് ഏഷ്യ: തിരിച്ചുവരവിൽ ഇരട്ട റെക്കോഡുമായി വിരാട് കോഹ്‌ലി
അഹ്മബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലിക്കും ശുഭ്മാൻ ഗില്ലിനും അർധ സെഞ്ച്വറി. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഏറെ പഴികേട്ട വിരാട് കോഹ്ലിയുടെ...
അഹ്മബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലിക്കും ശുഭ്മാൻ ഗില്ലിനും അർധ സെഞ്ച്വറി. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഏറെ പഴികേട്ട വിരാട് കോഹ്ലിയുടെ...
സംസ്ഥാനത്തെ 3 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ആരോഗ്യ സ്ഥാപനത്തിന്...
പത്തനംതിട്ടയില്‍ 19 കാരി ഗായത്രിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗായത്രിയുടെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍. പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഇന്നും നാളെയും (12/02/2025 & 13/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന്...
ബത്തേരി∙ വയനാട് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. ജില്ലയിലെ രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയാണു ഹർത്താലിന് ആഹ്വാനം ചെയ്തത്....