കണ്ടനകം ബസ് സ്റ്റേഷൻ അടച്ചു പൂട്ടിയതിനെതിരെ യുഡിഎഫ് കണ്ടനകം മേഖല കമ്മറ്റി പ്രതിഷേധ പ്രതിഷേധ സംഗമം നടത്തി
എടപ്പാള്‍:കെ.എസ്.ആർ.ടി.സി. കണ്ടനകം ബസ് സ്റ്റേഷൻ അടച്ചു പൂട്ടിയതിനെതിരെ യുഡിഎഫ് കണ്ടനകം മേഖല കമ്മറ്റി പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും നടത്തി. ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി ഉദ്ഘാടനം...








