നടുവട്ടം കാലടിത്തറയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
എടപ്പാള്‍:നടുവട്ടം കാലടിത്തറയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാലടിത്തറ യില്‍ താമസിക്കുന്ന 24 വയസുള്ള അഖിൽ നെയാണ് വീടികത്ത് താമസമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ചൊവ്വാഴ്ച...








