ജെയ്‌സിയുടെ അപ്പാർട്ട്മെന്റിൽവെച്ച് പരിചയപ്പെട്ട കദീജയുമായി അടുപ്പം2 മാസത്തെ ഗൂഢാലോചന;ഒന്നിച്ചുള്ള മദ്യപാനത്തിനിടെ അരുംകൊല
കൊച്ചി:കടക്കെണിയിൽനിന്നു കരകയറാൻ സുഹൃത്ത് കണ്ടെത്തിയ വഴിയാണ് കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്കു താമസിച്ച സ്ത്രീയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ഏറെ ആസൂത്രണം നടത്തി ചെയ്തതായതിനാൽ പിടിക്കപ്പെടില്ലെന്നു പ്രതി കരുതി....








