കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ വാദ്യോപാസന പുരസ്കാരം ലഭിച്ച ഗുരുവിന് ശിഷ്യരുടെ ആദരവ്
എടപ്പാള്‍:കേരള ക്ഷേത്ര വാദ്യകലാ അക്കാദമിയുടെ ഇവർഷത്തെ വാദ്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള വാദ്യോപാസന പുരസ്കാരം ലഭിച്ച സന്തോഷ് ആലംങ്കോടിനെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം കണ്ടനകത്തെ...








