ടീഷർട്ടും ജീൻസും വേണ്ട, ഉദയനിധിയുടെ വസ്ത്രധാരണത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ടീഷർട്ടും ജീൻസും ധരിക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഔപചാരിക വസ്ത്രധാരണം പാലിക്കണമെന്ന് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലാണ് ഹര്‍ജി.എല്ലാ സര്‍ക്കാര്‍...








