വ്യാപാരി വ്യവസായി ഏകോപന സമിതി’ യൂത്ത് വിങ്’ജനറല്‍ ബോഡി യോഗം ചങ്ങരംകുളത്ത് നടന്നു
ചങ്ങരംകുളം:വ്യാപാരി വ്യവസായി ഏകോപന സമിതി' യൂത്ത് വിങ്'ചങ്ങരംകുളം യൂണിറ്റ് ജനറല്‍ ബോഡി യോഗം ചങ്ങരംകുളത്ത് വെച്ച് നടന്നു.ഫുഡ്സിറ്റി ഹാളില്‍ നടന്ന പരിപാടി യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട്...








