സരിനു പിന്നാലെ കോൺഗ്രസിനു പുതിയ തലവേദന;പാർട്ടി വിട്ട ഷാനിബും പാലക്കാട്ട് മത്സരിക്കും
സരിനു പിന്നാലെ കോൺഗ്രസ് വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ഷാനിബും പാലക്കാട്ട് മത്സരിക്കും. വി.ഡി. സതീശന്റേയും ഷാഫി പറമ്പിലിന്റേയും ഏകാധിപത്യ നിലപാടുകൾക്കെതിരെയാണ്...








