എടപ്പാള്‍ വട്ടംകുളത്ത് തനിച്ച് താമസിക്കുന്ന വായോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
എടപ്പാൾ : വട്ടംകുളത്ത് തനിച്ച് താമസിക്കുന്ന വായോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.വട്ടംകുളം നെല്ലേക്കാട് കാന്തള്ളൂർ പരേതനായ നമ്പിടി വീട്ടിൽ ഗോപനമ്പ്യാരുടെ ഭാര്യ ചുള്ളിയിൽ ദേവകിയമ്മ...








