പെൺസുഹൃത്ത് കൈഞരമ്പ് മുറിച്ചു,വാട്സപ്പില്‍ വീഡിയോ അയച്ചുഉടനെ ആശുപത്രിയിലെത്തിച്ചയുവാവ് കുഴഞ്ഞു വീണു മരിച്ചു
കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച പെൺസുഹൃത്തിനെ ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുൺ നന്ദ (30) എന്നയാളാണു മരിച്ചത്. ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്.കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം...








