വ്യാജമരുന്ന് ശൃംഖലയിൽ കര്ശന നടപടി; 2 ലക്ഷത്തിലധികം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു
സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂര്, കോഴിക്കോട് ജില്ലകളില് ഡ്രഗ്സ് ഇന്റലിജന്സ് വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തിയ പരിശോധനകളില് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകള് പിടിച്ചെടുത്തു. വ്യാജ...








