ചങ്ങരംകുളം:കല്ലൂർമ്മ കളരിക്കൽ ഉദയൻ ( 50 ) അന്തരിച്ചു.പരേതനായ ബാലന്‍ പണിക്കരുടെ മകനാണ്.തമിഴ് നാട്ടിൽ ജോലി സ്ഥലത്താണ് മരിച്ചത്.മാതാവ് സരോജിനി.ഭാര്യ ഷെനി.മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും