പോറ്റി പാരഡി; സിപിഐഎം പരാതി നൽകും, പന്തളം രാജകുടുംബാംഗം പ്രദീപ് വർമ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും
പോറ്റി പാരഡി ഗാനത്തിൽ സിപിഐഎം തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും. ഇന്നത്തെ സെക്രട്ടറിയറ്റ് യോഗത്തിലാണ് തീരുമാനം. പന്തളം ഏരിയ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ്...








