ചങ്ങരംകുളം മൂക്കുതലയില്‍ കൃഷി സ്ഥലത്ത് ജോലിക്ക് പോയ ഹൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം:കൃഷി സ്ഥലത്ത് ജോലിക്ക് പോയ ഹൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.മൂക്കുതല മൂച്ചിക്കടവ് താമസിച്ചിരുന്ന പ്ളാപടത്തില്‍ പടി മണികണ്ഠന്‍(55)ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.തോട്ടം തിരിക്കുന്ന ജോലിക്ക് പോയതായിരുന്നു മണികണ്ഠന്‍.കഴുങ്ങിന്‍...








