മലപ്പുറത്ത് ശരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 17കാരി പ്രസവിച്ചു
21 വയസുകാരന്‍ ചങ്ങരംകുളം പോലീസിന്റെ പിടിയില്‍ മലപ്പുറം: ചങ്ങരംകുളത്ത് ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 17 കാരി പ്രസവിച്ചു.സംഭവത്തില്‍ 21 വയസുള്ള യുവാവിനെ ചങ്ങരംകുളം പോലീസ് പിടികൂടി. ...
Read moreDetails