• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് ഈ നീതി നിഷേധം’; നടിയെ ആക്രമിച്ച കേസിൽ കുറിപ്പുമായി അതിജീവിതയുടെ സഹോദരൻ

ckmnews by ckmnews
December 11, 2024
in Kerala
A A
‘ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് ഈ നീതി നിഷേധം’; നടിയെ ആക്രമിച്ച കേസിൽ കുറിപ്പുമായി അതിജീവിതയുടെ സഹോദരൻ
0
SHARES
410
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: നീതിപീഠത്തിൽ ഇരിക്കുന്ന ചിലർക്കെങ്കിലും തെറ്റുപറ്റിയാൽ അവരെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും തരത്തിലുള്ള ‘ക്ലോസു’കൾ നീതി സംഹിത അനുശാസിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ സഹോദരൻ. ദൈവത്തിൻ്റെ സ്വന്തം നാട്ടിലാണ് കാലങ്ങളായി നീതി നിഷേധം നടക്കുന്നത്. നീതി ലഭിക്കാനായി തങ്ങൾ ഏതറ്റം വരെയും പോകാൻ തയ്യാറാണ്. ഇനിയൊരു പെൺകുട്ടിക്കും ഇതുപോലെ ഒരവസ്ഥ ഉണ്ടാകരുതെന്നും അതിജീവിതയുടെ സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.അതേസമയം, നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത കോടതി അലക്ഷ്യ ഹർജി നൽകിയിരുന്നു. വിചാരണ കോടതിയിലാണ് അതിജീവിത ഹർജി നൽകിയത്. പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹർജി. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപംപ്രബുദ്ധ കേരളം എന്ന അവകാശപ്പെടുകയും അഹങ്കരിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് കാലങ്ങളായി ഈ നീതി നിഷേധം നടക്കുന്നത്. നീതിക്കായി ഏതറ്റം വരെ പോകാനും ഞങ്ങൾ തയ്യാറാണ് . ഇനിയൊരു പെൺകുട്ടിക്കും ഇതുപോലെ ഒരവസ്ഥ ഉണ്ടാകരുത്.ബഹുമാനപ്പെട്ട നീതിപീഠത്തിനോട് ഒരു സംശയം ചോദിക്കാനുണ്ട് . ഒരു സാധാരണക്കാരന്റെ സംശയങ്ങളും ആകുലതകളും മാത്രമായി ഇതിനെ കണ്ടാൽ മതി. നീതിപീഠത്തിൽ ഇരിക്കുന്ന ചിലർക്കെങ്കിലും തെറ്റുപറ്റിയാൽ അവരെ സംരക്ഷിക്കണമെന്ന് ഏതെങ്കിലും തരത്തിലുള്ള ‘ക്ലോസു’കൾ നീതി സംഹിത അനുശാസിക്കുന്നുണ്ടോ?

Related Posts

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
111
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും
Kerala

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
119
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
243
ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ
Kerala

ഏഷ്യൻ ഗെയിംസ്: സ്വർണ നേട്ടത്തിന് 50 ലക്ഷം; മെഡൽ ജേതാക്കൾക്ക് വൻ പാരിതോഷികവുമായി സർക്കാർ

September 8, 2026
15
പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ
Kerala

പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത ആള്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കണം; രമ്യക്കെതിരെ കെ. മുരളീധരൻ

September 8, 2026
145
ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Kerala

ഇനി ‘വൃദ്ധസദനം’ ഇല്ല; പേര് ‘സ്നേഹാലയം’ എന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

September 8, 2026
55
Next Post
‘സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം

‘സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും അന്തസ്സുണ്ട്’; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം

Recent News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
18
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
111
‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

‘നഷ്ടം 120 കോടി,സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്, സർവീസുകൾ നിർത്തിവെക്കും

September 8, 2026
119
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
243
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025