• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില

ckmnews by ckmnews
December 10, 2024
in Kerala
A A
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില
0
SHARES
265
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില. പവന് 600 രൂപയാണ് വര്‍ധിച്ചത്. 57,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 7205 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും വില ഉയരുകയായിരുന്നു.സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചതിന് ശേഷം ചൈന രാജ്യത്തിന്റെ കരുതല്‍ സ്വര്‍ണശേഖരം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതും വില വര്‍ധനയ്ക്ക് കാരണമാണ്.അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കൂടുതല്‍ സുരക്ഷിത നിക്ഷേമായി കണ്ട് സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.

Related Posts

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
Kerala

പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

September 5, 2026
180
ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036
Kerala

ഓപ്പറേഷൻ തൂഫാൻ നൂറാം ദിനത്തിലേക്ക്‌,ഇതുവരെ രജിസ്റ്റർ ചെയ്‌ത കേസുകൾ 10,036

September 5, 2026
19
കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..
Kerala

കുറ്റിപ്പുറം എസ്ഐ. സുധീർ കെ എസ് ഇനി ദേശീയ അന്വേഷണ ഏജൻസിയിലേക്ക്..

September 5, 2026
425
തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്
Jobs

തപാൽ വകുപ്പിൽ 23,757 ഗ്രാമീൺ ഡാക് സേവക്; കേരള സർക്കിളിൽ 1,373 ഒഴിവ്

September 5, 2026
215
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും

September 5, 2026
85
ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC
Kerala

ചിറയിൻകീഴ് കയ്യാങ്കളി; അന്വേഷണ സമിതിയെ രൂപീകരിച്ച് KPCC

September 5, 2026
96
Next Post
നിലപാടിലുറച്ച് കേന്ദ്രസർക്കാർ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൻ്റെ കരട് തയ്യാർ, സർവ്വകക്ഷി യോഗം വിളിക്കും

നിലപാടിലുറച്ച് കേന്ദ്രസർക്കാർ; ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൻ്റെ കരട് തയ്യാർ, സർവ്വകക്ഷി യോഗം വിളിക്കും

Recent News

ഒരു മാസത്തെ പലിശ മുടങ്ങിയതിന് 11 വയസുകാരിയെ തടഞ്ഞുവച്ച് ബ്ലേഡ് മാഫിയ; പാലക്കാട് രണ്ടുപേര്‍ അറസ്റ്റില്‍

ഒരു മാസത്തെ പലിശ മുടങ്ങിയതിന് 11 വയസുകാരിയെ തടഞ്ഞുവച്ച് ബ്ലേഡ് മാഫിയ; പാലക്കാട് രണ്ടുപേര്‍ അറസ്റ്റില്‍

September 6, 2026
205
ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു

September 6, 2026
172
കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

കെ.എസ്.എസ്.പി.യു ആലംകോട് യൂണിറ്റ് അധ്യാപകദിനം ആഘോഷിച്ചു

September 6, 2026
78
അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

അക്ഷരമുറ്റത്ത് അറിവിന്റെ നിലാവെളിച്ചം പരത്തി ഒരു തറവാട്ടിലെ 12 അധ്യാപകർക്ക് ആദരം

September 6, 2026
51
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025